മലയാള സിനിമ
സിനിമകളുടെയും പ്രോജക്റ്റുകളുടെയും പട്ടികയിലേക്ക്
കല്ലായി എഫ് എം · ചിത്രത്തിന്റെ പോസ്റ്റർ

മലയാള സിനിമ / 2018

കല്ലായി എഫ് എം

Kallayi FM

മുഹമ്മദ് റഫിയുടെ സംഗീതം നിറയുന്ന ഒരു ജീവിതം.

വ്യാസൻ സജീവിന്റെ പ്രവർത്തനംതിരക്കഥ · സംഭാഷണം
സംവിധാനം
വിനീഷ് മില്ലേനിയം
വിഭാഗം
സംഗീത നാടകം
റിലീസ്
2018, ഫെബ്രുവരി 16
ഭാഷ
മലയാളം
ട്രെയിലർ കാണുക

വെള്ളിത്തിരയിൽ

കഥ.

മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോൺ ബാപ്പുവിനെ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. സംഗീതവും ഓർമ്മകളും സ്നേഹവും ചേർന്ന കഥയാണ് വിനീഷ് മില്ലേനിയം സംവിധാനം ചെയ്ത കല്ലായി എഫ് എം. വ്യാസൻ സജീവാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. മുഹമ്മദ് റഫിയായി അദ്ദേഹത്തിന്റെ മകൻ ഷാഹിദ് റഫി അഭിനയിക്കുന്നു.

കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവർ

അഭിനേതാക്കൾ

01

ശ്രീനിവാസൻ

സിലോൺ ബാപ്പു

02

ഷാഹിദ് റഫി

03

ശ്രീനാഥ് ഭാസി

04

അനീഷ് മേനോൻ

അബു

05

കലാഭവൻ ഷാജോൺ

06

ഹാഷിം ഹുസൈൻ

07

പാർവതി രതീഷ്

സൈറ

08

കൃഷ്ണപ്രഭ

ജമീല

09

സുനിൽ സുഖദ

10

വിജിലേഷ് കാരയാട്

11

അപ്പുണ്ണി ശശി

12

സതീഷ് അമ്പാടി

13

ചാലിയാർ രഘു

സിനിമയുടെ കൂട്ടായ്മ

അണിയറപ്രവർത്തകർ

കഥ
വിനീഷ് മില്ലേനിയം
തിരക്കഥ
വ്യാസൻ സജീവ്
സംഭാഷണം
വ്യാസൻ സജീവ്
സംവിധാനം
വിനീഷ് മില്ലേനിയം
നിർമ്മാണം
ഷാജഹാൻ ഒയാസിസ്
സന്തോഷ് കുമാർ ടിവി
ബാനർ
ലോർഡ് കൃഷ്ണ എന്റർടൈൻമെന്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
ശ്യാം തിരുവണ്ണൂർ
അസോസിയേറ്റ് ഡയറക്ടർ
രാജേഷ് പി
സതീഷ് ഗോപാൽ
വിതരണം
ലോർഡ് കൃഷ്ണ റിലീസ്
അസിസ്റ്റന്റ് ഡയറക്ടർ
ഡുഡു ദത്ത്
നമീഷ് ബ്രൂണ
കലാ സംവിധാനം
നാഗരാജൻ കോട്ടുള്ളി
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
കമറുദ്ദിൻ പാണമ്പ്ര
ചമയം
ലിജു
വസ്ത്രാലങ്കാരം
മുരുകൻസ്
ഛായാഗ്രഹണം
സജൻ കളത്തിൽ
ഗാനരചന
റഫീക്ക് അഹമ്മദ്
ക്യാപ്റ്റൻ സുനീർ ഹംസ
ഗായകർ
സച്ചിൻ ബാലു
റംഷി അഹമ്മദ്
സിനിമ പശ്ചാത്തല സംഗീതം
ഗോപി സുന്ദർ
സംഗീതം
ഗോപി സുന്ദർ
സച്ചിൻ ബാലു
ചിത്രസംയോജനം
സലീഷ് ലാൽ
സ്പെഷ്യൽ എഫക്റ്റ്സ്
സതീഷ് ഗോപാൽ
പ്രൊഡക്ഷൻ മാനേജർ
ഷജിത്ത് തിക്കോടി
ജോബി ആന്റണി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
എൻ വിജയകുമാർ
പ്രൊഡക്ഷൻ ഡിസൈനർ
എൽ പി സതീഷ്
ഫിനാൻസ് കൺട്രോളർ
ശ്രീകുമാർ പനവൂർ
ദീപു മലാപ്പറമ്പ്
നിശ്ചലഛായാഗ്രഹണം
അനിൽ വന്ദന
പി.ആർ.ഒ.
എ എസ് ദിനേശ്

ഗാനങ്ങളും ശബ്ദങ്ങളും

ഗാനങ്ങൾ

  1. 01

    മറുജന്മമകലുന്ന

    റംഷി അഹമ്മദ്

  2. 02

    ഈ സ്വപ്‌നങ്ങൾ

    റംഷി അഹമ്മദ്

  3. 03

    ആത്മഭാവ

    സച്ചിൻ ബാലു

ചിത്രങ്ങളിലൂടെ

ചിത്രങ്ങൾ

ചിത്രത്തിന്റെ ഒരു കാഴ്ച

ഔദ്യോഗിക ട്രെയിലർ

ട്രെയിലർ കാണുകMuzik247

കൂടുതൽ സിനിമകൾ

ശേഖരം കാണാം

സംഭാഷണം തുടരാം

ഇനിയും പറയാൻ
കഥകളുണ്ട്.

സിനിമകൾ കാണാം, വിശേഷങ്ങൾ അറിയാം, സംസാരിക്കാം.

ബന്ധപ്പെടുക