മലയാള സിനിമ
സിനിമകളുടെയും പ്രോജക്റ്റുകളുടെയും പട്ടികയിലേക്ക്
ഇഷ · ചിത്രത്തിന്റെ പോസ്റ്റർ

മലയാള സിനിമ / 2020

ഇഷ

Isha

അവളുടെ കളി ഇരുണ്ട വഴികളിലേക്ക്.

സംവിധാനം
ജോസ് തോമസ്
വിഭാഗം
ഹൊറർ ത്രില്ലർ
റിലീസ്
2020, ഫെബ്രുവരി 28
ഭാഷ
മലയാളം
സർട്ടിഫിക്കറ്റ്
U/A

വെള്ളിത്തിരയിൽ

കഥ.

ജോസ് തോമസ് രചിച്ച് സംവിധാനം ചെയ്ത ഹൊറർ ത്രില്ലറാണ് ഇഷ. കിഷോർ സത്യ, അഭിഷേക് വിനോദ്, മാർഗരറ്റ് ആന്റണി, ബേബി ആവനി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. വിഷ്വൽ ഡ്രീംസിന്റെ ചിത്രത്തിന് എം. ഡി. സുകുമാർ ഛായാഗ്രഹണവും വി. സാജൻ ചിത്രസംയോജനവും ജോനാഥൻ ബ്രൂസ് സംഗീതവും നിർവ്വഹിക്കുന്നു.

കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയവർ

അഭിനേതാക്കൾ

01

കിഷോർ സത്യ

02

അഭിഷേക് വിനോദ്

03

മാർഗരറ്റ് ആന്റണി

04

ബേബി ആവനി

05

വിജയ് മേനോൻ

06

ഗിരീഷ് നെയ്യാർ

07

തോമസ് റോയ്

08

പ്രമോദ് വെളിയനാട്

സിനിമയുടെ കൂട്ടായ്മ

അണിയറപ്രവർത്തകർ

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
ജോസ് തോമസ്
ബാനർ
വിഷ്വൽ ഡ്രീംസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
ജോഹൻ ജോസ്
ഛായാഗ്രഹണം
എം. ഡി. സുകുമാർ
ചിത്രസംയോജനം
വി. സാജൻ
സഹസംവിധാനം
പ്രസാദ് യാദവ്
സംഗീതം
ജോനാഥൻ ബ്രൂസ്
പശ്ചാത്തല സംഗീതം
അശ്വിൻ ജോൺസൺ
ഗാനരചന
ജോഫി തരകൻ
ഭാഗ്യശ്രീ റൗത്
ദർശന
ശബ്ദരൂപകല്പന
മെഗാ മീഡിയ
ശബ്ദം
ബിജു ബേസിൽ
കലാസംവിധാനം
ലക്ഷ്മൺ ജി.
ചമയം
റഹീം കൊടുങ്ങല്ലൂർ
പ്രോജക്റ്റ് ഡിസൈൻ
സിന്ധു ജോസ്
സ്ക്രിപ്റ്റ് അസിസ്റ്റന്റ്
കെസിയ തെരേസ ജോസ്
ക്രിയേറ്റീവ് സംഭാവന
പൂജ കിഷോർ
വി.എഫ്.എക്സ്
ഡിജി ക്വെസ്റ്റ്
ഡി.ഐ.
വിസ്ത വി.എഫ്.എക്സ്
നിശ്ചലഛായാഗ്രഹണം
ബിനോ പി. എസ്.
പബ്ലിക് റിലേഷൻസ്
എ. എസ്. ദിനേശ്
മീഡിയ ഡിസൈൻ
അനന്തു എസ്. കുമാർ

ഗാനങ്ങളും ശബ്ദങ്ങളും

ഗാനങ്ങൾ

  1. 01

    കണ്ണേ എൻ കണ്ണേ

    അഖില ആനന്ദ്

  2. 02

    ഓകെ ഗേൾ

    സയനോര ഫിലിപ്പ് · ജാസി ഗിഫ്റ്റ്

ചിത്രങ്ങളിലൂടെ

ചിത്രങ്ങൾ

കൂടുതൽ സിനിമകൾ

ശേഖരം കാണാം

സംഭാഷണം തുടരാം

ഇനിയും പറയാൻ
കഥകളുണ്ട്.

സിനിമകൾ കാണാം, വിശേഷങ്ങൾ അറിയാം, സംസാരിക്കാം.

ബന്ധപ്പെടുക